ഡ്രൈവറായ ഐറീനയുടെ അമ്മ മനസ് ഉണര്‍ന്നു..! കൊടും തണുപ്പില്‍ അലഞ്ഞു നടന്ന കുഞ്ഞിനെ എടുത്ത് പുതുജീവന്‍ നല്‍കി, ഹൃദയ സ്പര്‍ശിയായ കരുതലിന്റെ കഥ
മില്‍വാക്കി കൗണ്ട്: യാത്രക്കാരെ സുരക്ഷിതരാക്കി സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതിനിടയില്‍ ഡ്രൈവറുടെ മനസ് ഒന്ന് ചലിച്ചാല്‍ എന്തായിരിക്കും അവസ്ഥ. ഇതാ ഇവിടെ ഈ ഡ്രൈവര്‍ക്കും അത്തരത്തില്‍ മനസൊന്ന് ചലിച്ചു. എന്നാല്‍ ...