സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം, 6പേർക്ക് ദാരുണാന്ത്യം, 28പേർക്ക് പരിക്ക്
തെങ്കാശി: സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. തമിഴ്നാട് തെങ്കാശിയിൽ ആണ് അപകടം. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ...









