ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും ഊരിത്തെറിച്ചു, പിന്നിൽ വന്നിടിച്ച് കാറും ഓട്ടോറിക്ഷയും, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
തൃശ്ശൂര്‍: തൃശൂരിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സിലും ടയറും ഉള്‍പ്പെടെ ഊരിത്തെറിച്ചു. ബസില്‍ പിറകില്‍ വന്നിരുന്ന കാറും ഗുഡ്‌സ് ഓട്ടോറിക്ഷയും ബസിൽ വന്നിടിക്കുകയും ചെയ്തു. അപകടത്തില്‍ ആര്‍ക്കും ...










