Tag: Bulandshahr violence

ബുലന്ദ്ഷഹറില്‍ ആള്‍കൂട്ട ആക്രമണത്തിലെ മുഖ്യപ്രതിയ്ക്ക് വന്‍ ‘ആരാധകര്‍’; പ്രതിയുടെ ചിത്രം വെച്ച് ആഘോഷരാവുകള്‍ക്ക് ആശംസകള്‍ അറിയിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍, സ്ഥാപിച്ചത് ബജ്റംഗ്ദളും വിഎച്ച്പിയും

ബുലന്ദ്ഷഹറില്‍ ആള്‍കൂട്ട ആക്രമണത്തിലെ മുഖ്യപ്രതിയ്ക്ക് വന്‍ ‘ആരാധകര്‍’; പ്രതിയുടെ ചിത്രം വെച്ച് ആഘോഷരാവുകള്‍ക്ക് ആശംസകള്‍ അറിയിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍, സ്ഥാപിച്ചത് ബജ്റംഗ്ദളും വിഎച്ച്പിയും

ലഖ്‌നൗ: കൊള്ളക്കാരനും അക്രമികള്‍ക്കും ഇടംനല്‍കുകയും ആരാധിക്കുകയും ചെയ്യുകയാണ് ബജ്‌റംഗ്ദളും വിഎച്ച്പിയും. അതിന് ഉത്തമ തെളിവാവുകയാണ് ഉത്തര്‍പ്രദേശിലെ വഴികളിലുടനീളം സ്ഥാപിച്ചിരിക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍. ഗോവധം ആരോപിച്ച് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ...

മക്കളുള്ളവര്‍ക്കെ അവര്‍ നഷ്ടപ്പെടുന്നതിന്റെ വേദന മനസ്സിലാകൂ, മോഡിക്ക് മനസ്സിലാകില്ല; ഭീം ആര്‍മി നേതാവ്

മക്കളുള്ളവര്‍ക്കെ അവര്‍ നഷ്ടപ്പെടുന്നതിന്റെ വേദന മനസ്സിലാകൂ, മോഡിക്ക് മനസ്സിലാകില്ല; ഭീം ആര്‍മി നേതാവ്

ലക്‌നൗ: ബുലന്ദ്ഷഹര്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ കടുത്ത വിമര്‍ശനവുമായി ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും രാജ്യമാകെ ഗോഹത്യ ...

‘എല്ലാ തീവ്രവാദികള്‍ക്കും ഹൈദരാബാദുമായി ബന്ധമുണ്ടാകും; ഹൈദരാബാദിന്റെ പേര് മാറ്റി ഭാഗ്യനഗറാക്കും’; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കത്തിക്കയറി യോഗി

സുബോധിന്റെ മരണം ആകസ്മികം, ആള്‍ക്കൂട്ട ആക്രമണമല്ല; പശുവിന്റെ പേരില്‍ പോലീസുകാരനെ കൊന്ന അക്രമികളെ ന്യായീകരിച്ച് യോഗി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലെ ആള്‍ക്കൂട്ട ആക്രമണത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പശുവിന്റെ പേരില്‍ അക്രമികള്‍ അഴിഞ്ഞാടിയ സംഭവത്തില്‍ പോലീസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിംഗ് കൊല്ലപ്പെട്ടത് ...

ബുലന്ദ്ഷഹര്‍ കലാപം ആസൂത്രിതം; പശുവിനെ അറുക്കുന്നത് കണ്ടുവെന്ന സംഘപരിവാറിന്റെ മൊഴി കള്ളം; പശുവിന്റെ ജഡത്തിന് രണ്ടു ദിവസത്തിലേറെ പഴക്കം

ബുലന്ദ്ഷഹര്‍ കലാപം ആസൂത്രിതം; പശുവിനെ അറുക്കുന്നത് കണ്ടുവെന്ന സംഘപരിവാറിന്റെ മൊഴി കള്ളം; പശുവിന്റെ ജഡത്തിന് രണ്ടു ദിവസത്തിലേറെ പഴക്കം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഗോവധമെന്ന ആരോപണമുയര്‍ത്തി സംഘപരിവാര്‍ അക്രമികള്‍ അഴിച്ചുവിട്ട കലാപം ആസൂത്രിതമെന്ന് പോലീസ്. കലാപത്തിന് കാരണമായ പശുവിന്റെ ജഡാവശിഷ്ടത്തിന് രണ്ടുദിവസത്തിലേറെ പഴക്കമുണ്ടെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. പോലീസ് ...

ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട കൊലപാതകം: യോഗിയും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച

ബുലന്ദ്ഷഹര്‍ ആള്‍ക്കൂട്ട കൊലപാതകം: യോഗിയും പ്രധാനമന്ത്രിയും തമ്മില്‍ കൂടിക്കാഴ്ച

ലഖ്നൗ: ബുലന്ദ്ഷഹറിലെ ആള്‍ക്കൂട്ട കലാപത്തിനു പിന്നാലെ പോലീസുകാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കനക്കുന്നു. കലാപത്തിനെതിരെ യുപി സര്‍ക്കാരിന്റെ മൃദുസമീപനമാണ് ജനരോഷത്തിനു കാരണമായിരിക്കുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് ...

പശുവിനെ ആര് കൊലപ്പെടുത്തി എന്നതിനേക്കാള്‍ പ്രധാനം മനുഷ്യനെ ആര് കൊന്നെന്ന് കണ്ടുപിടിക്കുന്നതല്ലേ? ഗോവധത്തിന് പിന്നാലെ പായുന്ന യോഗിയോട് കൊല്ലപ്പെട്ട പോലീസുകാരന്റെ മകന്‍

പശുവിനെ ആര് കൊലപ്പെടുത്തി എന്നതിനേക്കാള്‍ പ്രധാനം മനുഷ്യനെ ആര് കൊന്നെന്ന് കണ്ടുപിടിക്കുന്നതല്ലേ? ഗോവധത്തിന് പിന്നാലെ പായുന്ന യോഗിയോട് കൊല്ലപ്പെട്ട പോലീസുകാരന്റെ മകന്‍

ലഖ്നൗ: ബുലന്ദ്ഷഹറില്‍ ഗോവധം ആരോപണത്തിന് പിന്നാലെയുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ മകന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രംഗത്ത്. കലാപത്തിന് പിന്നാലെ പശുവിനെ അറുത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന യോഗിയുടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.