സിആര്‍പിഎഫിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു..!കായികതാരങ്ങള്‍ക്ക് മുന്‍ഗണന
സെന്‍ട്രല്‍ റിസര്‍വ് പോലീസ്‌ഫോഴ്‌സിലേക്ക് (സിആര്‍പിഎഫ്)കായിക താരങ്ങളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 359 ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിരിക്കുന്നത്. ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ ജനറല്‍ ഡ്യൂട്ടി തസ്തികകളിലാണ് അവസരം.ഹോക്കി, ഫുട്‌ബോള്‍, ...


