ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി: ലാഭിച്ചത് 91 ലക്ഷം രൂപയോളം
ബ്രിട്ടണ്‍: ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്ത് ബ്രിട്ടന്റെ പ്രധാനമന്ത്രി ലാഭിച്ചത് 91 ലക്ഷം രൂപ. ബ്രിട്ടന്റെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പെണ്‍സുഹൃത്ത് കേരി സൈമണ്ട്‌സുമാണ് സാധാരണക്കാരായി യാത്രകള്‍ ...