തണ്ടപ്പേര് സര്‍ട്ടിഫിക്കറ്റിന് കൈക്കൂലി ആവശ്യപ്പെട്ടു, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍
പാലക്കാട്: വാണിയംകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍. വാണിയംകുളം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് ഫസലാണ് പിടിയിലായത്. കോതകുറിശ്ശി സ്വദേശിയില്‍ നിന്ന് തണ്ടപ്പേര് സര്‍ട്ടിഫിക്കറ്റിന് 1000 ...