Tag: boy

death | bignewslive

16കാരന്‍ വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിച്ച വാര്‍ത്ത കേട്ട് കുഴഞ്ഞുവീണു, പ്രദേശവാസിയായ 62കാരിക്ക് ദാരുണാന്ത്യം

കാസര്‍കോഡ്: പതിനാറുകാരന്‍ വെള്ളത്തില്‍ മുങ്ങിമരിച്ചെന്ന വാര്‍ത്ത കേട്ട് പ്രദേശവാസി കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോഡ് ബങ്കളത്താണ് സംഭവം. എരിക്കുളം സ്വദേശി ആല്‍ബിന്റെ മരണവാര്‍ത്തയറിഞ്ഞ് വിലാസിനിയെന്ന 62കാരിയാണ് മരിച്ചത്. കഴിഞ്ഞ ...

കെഎസ്ആര്‍ടിസി ഇടിച്ചു, ഏഴാംക്ലാസ്സുകാരന് ദാരുണാന്ത്യം, അപകടം സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കവെ

കെഎസ്ആര്‍ടിസി ഇടിച്ചു, ഏഴാംക്ലാസ്സുകാരന് ദാരുണാന്ത്യം, അപകടം സ്‌കൂള്‍ ബസില്‍ കയറാന്‍ റോഡ് മുറിച്ചുകടക്കവെ

കണ്ണൂര്‍: റോഡ് മുറിച്ച് കടക്കുന്നതിനിടെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചു. കണ്ണൂര്‍ ജില്ലയിലെ പാലോട്ടുപള്ളി വിഎംഎം സ്‌കൂള്‍ വിദ്യാര്‍ഥി മുഹമ്മദ് റിദാന്‍ ആണ് മരിച്ചത്. പന്ത്രണ്ട് ...

death | bignewslive

പിതാവ് വീടിന് ഭീഷണിയായ കവുങ്ങ് മുറിച്ചുമാറ്റുന്നതിനിടെ ദേഹത്ത് വീണു, ഒമ്പതുവയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: കണ്ണൂരില്‍ കവുങ്ങ് ദേഹത്ത് വീണ് ഒമ്പതുവയസുകാരന് ദാരുണാന്ത്യം. പാണപ്പുഴ ആലക്കാട് അബ്ദുള്‍ നാസറിന്റെ മകന്‍ മുഹമ്മദ് ജുബൈറാണ് മരിച്ചത്. കനത്ത മഴയില്‍ വീടിന് ഭീഷണിയായ കവുങ്ങ് ...

accident | bignewslive

റോഡ് മുറിച്ച് കടക്കവെ കുതിച്ചെത്തിയ കാറിടിച്ചു, 13കാരന് ദാരുണാന്ത്യം, അപകടം വീടിന് മുന്നില്‍ വെച്ച്

കണ്ണൂര്‍: റോഡ് മുറിച്ച് കടക്കവെ കുതിച്ചെത്തിയ കാറിടിച്ച് പതിമൂന്നുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. തോട്ടട മാതന്റവിട നസ്റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് ആണ് മരിച്ചത്. വീടിന് ...

murder | bignewslive

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു, 15കാരനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു, നടുക്കം

അമരാവതി: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പതിനഞ്ചുകാരനെ അക്രമികള്‍ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയായ അമര്‍നാഥാണ് മരിച്ചത്. പത്താം ക്‌ളാസ് വിദ്യാര്‍ത്ഥിയെ അക്രമികള്‍ ...

death | bignewslive

കളിക്കുന്നതിനിടെ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി, ശ്വാസം കിട്ടാതെ പിടഞ്ഞ് 10വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: കളിക്കുന്നതിനിടെ കര്‍ട്ടന്‍ കഴുത്തില്‍ കുരുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. എറണാകുളം ജില്ലയിലെ കീരംപാറ പുന്നേക്കാട് അമ്പാട്ടുപടവില്‍ അഗസ്റ്റിന്‍- മാഗി ദമ്പതികളുടെ മകന്‍ ആരോമലാണ് മരിച്ചത്. കോതമംഗലത്താണ് ...

mb rajesh| bignewslive

ദാരുണമായ മരണം, അതിയായ വേദനയും ദുഃഖവുമുണ്ട്, 11കാരന്‍ തെരുവുനായയുടെ ആക്രമണത്തില്‍ മരിച്ച സംഭവത്തില്‍ മന്ത്രി എംബി രാജേഷ്

കണ്ണൂര്‍; കണ്ണൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ പതിനൊന്നു വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ദുഃഖം രേഖപ്പെടുത്തി. ദാരുണമായ മരണമാണു സംഭവിച്ചിരിക്കുന്നതെന്നും സംഭവത്തില്‍ ...

death | bignewslive

കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയി മടങ്ങവെ കല്ലുവെട്ടുകുഴിയില്‍ വീണു, ആറാംക്ലാസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: വീടിനു സമീപത്തെ കല്ലുവെട്ടുകുഴിയില്‍ വീണ് ആറാം ക്ലാസ്സുകാരന് ദാരുണാന്ത്യം. കോഴിക്കോട് ജില്ലയിലാണ് സംഭവം. മുക്കം മണാശ്ശേരി നെടുമങ്ങാട് സുനില്‍കുമാറിന്റെ മകന്‍ കാശിനാഥന്‍ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ...

death| bignewslive

പഠിക്കുന്നതിനെ വീടിനുള്ളില്‍ വെച്ച് പാമ്പുകടിയേറ്റു, പത്താംക്ലാസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: പാമ്പുകടിയേറ്റ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട ഒറ്റശേഖരമംഗലത്താണ് സംഭവം. അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കവെയാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച്ച ...

death | bignewslive

ബന്ധുവീട്ടിലെത്തിയ ആറാംക്ലാസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവം കൊലപാതകം, സുഹൃത്തായ 14കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: വിഴിഞ്ഞം സ്വദേശിയായ ആറാംക്ലാസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ച സംഭവത്തില്‍ സുഹൃത്തായ 14കാരന്‍ അറസ്റ്റില്‍. ഒരു വര്‍ഷം മുമ്പായിരുന്നു സംഭവം. നാഗര്‍കോവില്‍ തിട്ടുവിള കുളത്തിലാണ് 12കാരന്‍ മുങ്ങിമരിച്ചത്. വിഴിഞ്ഞം ...

Page 4 of 10 1 3 4 5 10

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.