ബോംബ് ഭീഷണി, ഇന്‍ഡിഗോ വിമാനം അടിയന്തരമായി ഇറക്കി
ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ലക്‌നൗവില്‍ ഇറക്കി. ബാഗ്‌ഡോഗ്രയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിലാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. വിമാനത്തിന്റെ ...










