Tag: bjp

നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍; പ്രധാാനമന്ത്രി എത്തും മുന്‍പേ പാര്‍ട്ടിയില്‍ ചേര്‍ന്ന് താരം

നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍; പ്രധാാനമന്ത്രി എത്തും മുന്‍പേ പാര്‍ട്ടിയില്‍ ചേര്‍ന്ന് താരം

കൊല്‍ക്കത്ത: ബോളിവുഡ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്ത ബ്രിഗേഡ് പരേഡ് മൈതാനത്ത് പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപി പൊതുസമ്മേളനത്തിലാണ് മിഥുന്‍ ചക്രവര്‍ത്തി ബിജെപി അംഗത്വം സ്വീകരിച്ചത്. ...

alphons kannanthanam

മത്സരിച്ചു മടുത്തു; നിർബന്ധിക്കരുത്, പ്ലീസ്; തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; കേന്ദ്രത്തെ സമീപിച്ച് കണ്ണന്താനം

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്നും നിർബന്ധിക്കരുതെന്നും കാണിച്ച് കേന്ദ്ര നേതൃത്വത്തിന് മുന്നിലെത്തി മുൻ കേന്ദ്ര മന്ത്രിയും രാജ്യസഭാ അംഗവുമായ അൽഫോൺസ് കണ്ണന്താനം. സംസ്ഥാനത്തെ ബിജെപിയുടെ എല്ലാ ...

giriraj-singh

പരാതിയുമായി എന്നെ കാണാൻ വരേണ്ട; എംപിമാരും എംഎൽഎമാരും നിങ്ങളുടെ പരാതി കേട്ടില്ലെങ്കിൽ അടിച്ച് തലതകർക്കണം; ജനങ്ങളോട് കേന്ദ്രമന്ത്രി

ബെഗുസാര: ജനങ്ങളെ കേൾക്കാൻ എംപിമാരും എംഎൽഎമാരും തയ്യാറായില്ലെങ്കിൽ മുളവടികൊണ്ട് അടിച്ച് ശരിയാക്കണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ ആഹ്വാനം ഇത്തരം നിസാര കാര്യങ്ങളുടെ പേരിൽ തന്നെ വിളിക്കേണ്ടെന്നും മന്ത്രി ...

rajmohan_and E Sreedharan

ഈ വയസ്സുകാലത്ത് ഇ ശ്രീധരൻ ബിജെപിയിൽ പോകണമെങ്കിൽ എന്തൊക്കെയോ ചില ചീഞ്ഞുനാറ്റങ്ങൾ ഉണ്ട് എന്ന് മനസിലാക്കാം; ഇഡിയെ ഭയന്നിട്ടായിരിക്കാം: രാജ്‌മോഹൻ ഉണ്ണിത്താൻ

തിരുവനന്തപുരം: മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയിൽ ചേർന്നതിന് പിന്നിൽ ചില ചീഞ്ഞുനാറ്റങ്ങൾ ഉണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്ന് കോൺഗ്രസ് എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. ഇ ശ്രീധരനെ സംബന്ധിച്ചിടത്തോളം അഴിമതി ...

e-sreedharan-

ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതിൽ കേന്ദ്രത്തിന് അതൃപ്തി; അങ്ങനെ പറഞ്ഞിട്ടില്ലെന്ന് മലക്കം മറിഞ്ഞ് സുരേന്ദ്രൻ; മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്നില്ലെന്ന് മെട്രോമാൻ!

തിരുവനന്തപുരം: ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി മെട്രോമാൻ ഇ ശ്രീധരനെ തിടുക്കപ്പെട്ട് പ്രഖ്യാപിച്ച സംഭവത്തിൽ കൂട്ടമലക്കം മറിച്ചിൽ. ഇ ശ്രീധരൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് വിജയയാത്രയ്ക്കിടെ കെ സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. ...

ramesh jarkiholi_

കർണാടകയിലെ പ്രബലൻ രമേഷ് ജാർക്കിഹോളിയുടെ രാജി; കാരണമായ അശ്ലീല വീഡിയോ ഉറവിടം തപ്പി പോലീസ്; യുവതിയും കാണാമറയത്ത്

ബംഗളൂരു: കർണാടകയിൽ ബിജെപി ഭരണം നേടാൻ കാരണക്കാരനായ രമേഷ് ജാർക്കിഹോളിയുടെ രാജിക്ക് പിന്നിലെ അശ്ലീല വീഡിയോയുടെ ഉറവിടം തേടുകയാണ് പോലീസ്. ചൊവ്വാഴ്ചയാണ് സംസ്ഥാന ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന രമേഷ് ...

e sreedharan and v muraleedharan

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനല്ല; മണിക്കൂറുകൾക്കകം നിലപാട് മാറ്റി വി മുരളീധരൻ; വിജയയാത്രയിലെ പ്രഖ്യാപനവും വൃഥാവിലായി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നത് മെട്രോമാൻ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കി ഉയർത്തി കാണിച്ചാണെന്ന പ്രഖ്യാപനം പിൻവലിച്ച് ബിജെപി. കേരളത്തിലെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇ ശ്രീധരനാണെന്ന ...

susanta pal | India News

‘ഇത്രകാലം ചെയ്തുകൂട്ടിയ പാപങ്ങൾക്ക് ഞാൻ എന്നെ തന്നെ ശിക്ഷിക്കുന്നു’; പൊതുവേദിയിൽ ഏത്തമിട്ട് തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന നേതാവ്; വീഡിയോ വൈറൽ

കൊൽക്കത്ത: പൊതുവേദിയിൽ ജനങ്ങൾക്ക് മുമ്പിൽ മാപ്പ് പറഞ്ഞ് ഏത്തമിട്ട് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ നേതാവ്. ബ്ലോക് ലെവൽ ടിഎംസി നേതാവായിരുന്ന സുശാന്ത പാൽ ആണ് ...

e sreedharan| bignewslive

ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി

തിരുവല്ല: മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇ ശ്രീധരനെ മുന്നില്‍ നിര്‍ത്തിയാകും ബിജെപി വോട്ടുതേടുകയെന്ന് സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ...

thomas isac| bignewslive

“മിസ്റ്റര്‍ മുരളീധരന്‍ കിഫ്ബിയെ തകര്‍ത്ത് വികസനം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കും”; തോമസ് ഐസക്ക്

തിരുവനന്തപുരം: ചട്ടങ്ങള്‍ ലംഘിച്ചാണ് കിഫ്ബി മസാല ബോണ്ടു വഴി പണം സമാഹരിച്ചത് എന്ന് പറഞ്ഞ കേന്ദ്രമന്ത്രി വി.മുരളീധരനെ വിമര്‍ശിച്ച് മന്ത്രി തോമസ് ഐസക്ക്. ഏതു ചട്ടമാണ് ലംഘിച്ചതെന്ന് ...

Page 49 of 221 1 48 49 50 221

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.