‘തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കും ‘, പിവി അൻവർ
മലപ്പുറം: താൻ തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. ഇതുവരെ യുഡിഎഫുമായി ചർച്ചകൾ നടന്നിട്ടില്ലെന്നും അൻവർ വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി ...










