മലപ്പുറം: താൻ തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അൻവർ പറഞ്ഞു. ഇതുവരെ യുഡിഎഫുമായി ചർച്ചകൾ നടന്നിട്ടില്ലെന്നും അൻവർ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച അൻവർ മുഖ്യമന്ത്രി വർഗീയ ധ്രുവീകരണം നടത്തുന്നു എന്നും അധികാരത്തിന് വേണ്ടി തരം താഴുന്ന രീതിയിലേക്ക് മുഖ്യമന്ത്രി മാറുന്നു എന്നും പറഞ്ഞു.
ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ പദ്ധതി നടപ്പാക്കാനാണ് രാജീവ് ചന്ദ്രശേഖർ ബിജെപി അധ്യക്ഷനായത് എന്നും അൻവർ പറഞ്ഞു.
















Discussion about this post