Tag: bjp

മോഡിയെ ചോദ്യം ചെയ്യാന്‍ ഉദ്ധവ് താക്കറെ അയോധ്യയിലേക്ക്; ജനങ്ങളെ അവഗണിക്കാനാകില്ലെന്ന് ശിവസേന

മോഡിയെ ചോദ്യം ചെയ്യാന്‍ ഉദ്ധവ് താക്കറെ അയോധ്യയിലേക്ക്; ജനങ്ങളെ അവഗണിക്കാനാകില്ലെന്ന് ശിവസേന

മുംബൈ: ശിവസേന ബിജെപിയെ ചോദ്യം ചെയ്ത് അയോധ്യയിലേക്ക്. തെരഞ്ഞെടുപ്പ് അടുത്തതോടെ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് മോഡി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്താനുള്ള ശ്രമങ്ങത്തിലാണ് ശിവസേന. നവംബര്‍ 25നു ശിവസേന ...

ശബരിമലയെ രക്ഷിക്കാനോ ആക്രമണം? ബിജെപി പിന്തുണയില്‍ നടക്കുന്ന ഹര്‍ത്താലിനിടെ ബൈക്കില്‍ സഞ്ചരിച്ച ഗര്‍ഭിണിക്കും ഭര്‍ത്താവിനും മര്‍ദ്ദനം; സംഭവം തിരൂരില്‍

ശബരിമലയെ രക്ഷിക്കാനോ ആക്രമണം? ബിജെപി പിന്തുണയില്‍ നടക്കുന്ന ഹര്‍ത്താലിനിടെ ബൈക്കില്‍ സഞ്ചരിച്ച ഗര്‍ഭിണിക്കും ഭര്‍ത്താവിനും മര്‍ദ്ദനം; സംഭവം തിരൂരില്‍

മലപ്പുറം: ഹര്‍ത്താല്‍ അനുകൂലികള്‍ തിരൂര്‍ വെട്ടത്ത് ഗര്‍ഭിണിയെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചതായി പരാതി. വെട്ടം ഇല്ലത്തപ്പടി തൈവളപ്പില്‍ രാജേഷ്, നിഷ എന്നിവര്‍ക്കാര്‍ണ് മര്‍ദ്ദനമേറ്റത്. പരിക്കേറ്റ ഇരുവരേയും തിരൂര്‍ ജില്ലാ ...

ശബരിമലയില്‍ കലാപത്തിനും വിഭാഗീയതയ്ക്കും ശ്രമങ്ങള്‍ നടത്തി; രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു

ശബരിമലയില്‍ കലാപത്തിനും വിഭാഗീയതയ്ക്കും ശ്രമങ്ങള്‍ നടത്തി; രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു

പമ്പ: ശബരിമലയില്‍ കയറാനെത്തിയവരെ തടഞ്ഞതിനും കലാപത്തിന് ശ്രമിച്ചതിനുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി അറസ്റ്റു ചെയ്ത രാഹുല്‍ ഈശ്വറിനെ റിമാന്‍ഡ് ചെയ്തു. കോടതി 14 ദിവസത്തേത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. ഇന്നു ...

എന്താണ് ശ്രീധരന്‍ പിള്ളേ ഇത്? ഇരുമുടിക്കെട്ടുമായി ശബരിമലയില്‍ കലാപത്തിനെത്താന്‍ ആഹ്വാനം ചെയ്യുന്ന എഎച്ച്പി നേതാവിന്റെ വാട്‌സ്ആപ്പ് സന്ദേശം പുറത്തുവിട്ട് മന്ത്രി കടകംപള്ളി; സംഘപരിവാര്‍ മുഖംമൂടി അഴിഞ്ഞു വീഴുന്നു!

പമ്പ: സംഘപരിവാര്‍ ശബരിമലയില്‍ ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സാധാരണ വസ്ത്രങ്ങള്‍ക്ക് പകരം ഇരുമുടിക്കെട്ടുമായി തീര്‍ത്ഥാടകരുടെ വേഷത്തില്‍ സന്നിധാനത്തേക്ക് ആളെ എത്തിക്കാന്‍ ...

ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് പോലീസ്-ഇന്റലിജന്‍സ് നിഗമനം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 13 കേസുകള്‍

ശബരിമലയില്‍ കലാപമുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമെന്ന് പോലീസ്-ഇന്റലിജന്‍സ് നിഗമനം; ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 13 കേസുകള്‍

പമ്പ: സ്ത്രീ പ്രവേശനം തടയാനെന്ന പേരില്‍ ശബരിമലയിലെ ആക്രമണം അഴിച്ചുവിടുന്നത് ആസൂത്രിതമാണെന്ന് പോലീസ്. അയ്യപ്പ ഭക്തരെന്ന വ്യാജേന എത്തുന്നവരാണ് പ്രതിഷേധത്തിനും അക്രമത്തിനും ഇടയാക്കിയതെന്നും പോലീസ് പറയുന്നു. ഭക്തരുടെ ...

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയത് നിങ്ങള്‍ ഇറക്കിയവരെന്ന് നികേഷ്; എന്നാല്‍ അക്രമികളെ വെടിവെച്ച് കൊന്നുകൂടായിരുന്നോ എന്ന് ബിജെപി നേതാവ്

ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കിയത് നിങ്ങള്‍ ഇറക്കിയവരെന്ന് നികേഷ്; എന്നാല്‍ അക്രമികളെ വെടിവെച്ച് കൊന്നുകൂടായിരുന്നോ എന്ന് ബിജെപി നേതാവ്

കൊച്ചി: യുവതികളുടെ ശബരിമല പ്രവേശനം സംബന്ധിച്ച് സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ അക്രമികളെ വെടിവെച്ച് കൊന്നു കൂടായിരുന്നോ എന്ന ചോദ്യവുമായി ബിജെപി നേതാവ് പി ശിവശങ്കരന്‍. റിപ്പോര്‍ട്ട് ചാനലിലെ ചര്‍ച്ചയ്ക്കിടെയായിരുന്നു ...

‘ഞങ്ങളുടെ സമരം സമാധാനപരം’; ശബരിമല മലയില്‍ തടിച്ചുകൂടിയ ഭക്തന്മാരുടെ ഉത്തരവാദിത്വം ബിജെപിക്കോ ആര്‍എസ്എസിനോ ഇല്ലെന്ന് കെ സുരേന്ദ്രന്‍

‘ഞങ്ങളുടെ സമരം സമാധാനപരം’; ശബരിമല മലയില്‍ തടിച്ചുകൂടിയ ഭക്തന്മാരുടെ ഉത്തരവാദിത്വം ബിജെപിക്കോ ആര്‍എസ്എസിനോ ഇല്ലെന്ന് കെ സുരേന്ദ്രന്‍

പത്തനംതിട്ട: ശബരിമലയില്‍ പ്രതിഷേധം പ്രതീക്ഷിച്ചതിനുമപ്പുറം അക്രമാസക്തമായതോടെ ക്ഷേത്രപരിസരത്തെ സംഘര്‍ഷ ഭൂമിയാക്കാന്‍ മുന്നില്‍ പ്രവര്‍ത്തിച്ച ബിജെപി ആക്രമണത്തിന് നേതൃത്വം കൊടുത്തവരെ കൈവിട്ടിരിക്കുകയാണ്. പമ്പയിലും പരിസരപ്രദേശങ്ങളിലും തടിച്ചുകൂടി സംഘര്‍ഷമുണ്ടാക്കുന്ന അയ്യപ്പഭക്തന്മാരുടെ ...

മീ ടൂ..! വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെച്ചു

മീ ടൂ..! വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെച്ചു

ന്യൂഡല്‍ഹി: വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെച്ചു. മീ ടൂ ആരോപണങ്ങളെ തുടര്‍ന്നാണ് രാജി. എന്നാല്‍ രാജിവെച്ച് ആരോപണങ്ങളെ നേരിടുന്നതാണ് ഉചിതം എന്നാണ് അദ്ദേഹം പറയുന്നത്. അതേസമയം ...

തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമം തുറന്നുപറഞ്ഞു; ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലെ ജീവനക്കാരിയുടെ ജോലി തെറിച്ചു

തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമം തുറന്നുപറഞ്ഞു; ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലെ ജീവനക്കാരിയുടെ ജോലി തെറിച്ചു

ബംഗളൂരു: താന്‍ നേരിട്ട ലൈംഗികാക്രമണം തുറന്ന് പറഞ്ഞതിന് ജീവനക്കാരിയെ തന്റെ ഓഫീസില്‍ നിന്നും പിരിച്ചുവിട്ട് റിപ്പബ്ലിക് ടിവി തലവനും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍. ആന്തരിക അന്വേഷണ ...

പ്രതിഷേധക്കാര്‍ക്കും പോലീസ് സംരക്ഷണം വേണം; ഭക്തര്‍ക്ക് എതിരെ നടപടിയുണ്ടായാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; ശോഭാ സുരേന്ദ്രന്‍

പ്രതിഷേധക്കാര്‍ക്കും പോലീസ് സംരക്ഷണം വേണം; ഭക്തര്‍ക്ക് എതിരെ നടപടിയുണ്ടായാല്‍ കൈയ്യുംകെട്ടി നോക്കിനില്‍ക്കില്ല; ശോഭാ സുരേന്ദ്രന്‍

പമ്പ: ശബരിമലയില്‍ ഐജി മനോജ് എബ്രഹാമിനെ ചുമതലയേല്‍പ്പിച്ചത് ഗൂഢലക്ഷ്യത്തോടെയെന്നു ബിജെപി ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ക്ഷേത്രത്തിലേക്ക് ദര്‍ശനത്തിനായി വരുന്നവര്‍ക്ക് മാത്രമല്ല സമരം ചെയ്യുന്നവര്‍ക്കും പോലീസ് സുരക്ഷയൊരുക്കണമെന്നും ...

Page 230 of 233 1 229 230 231 233

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.