വോട്ട് വർധനയുണ്ടാവുന്നത് ബിജെപിക്ക് മാത്രം, ഇത്തവണ പാലക്കാട് പിടിക്കുമെന്ന് ഉറപ്പിച്ച് സന്ദീപ് വാര്യർ
പാലക്കാട്; ഇത്തവണത്തെ ഉപതെരഞ്ഞെടുപ്പിൽ ബിജെപി പാലക്കാട് മണ്ഡലം പിടിക്കുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ബിജെപി നേതാവ് സന്ദീപ് വാര്യർ. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ കപ്പിനും ചുണ്ടിനും ഇടയിലാണ് ബിജെപിക്ക് പാലക്കാട് ...










