ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സ്വീകരണം നല്‍കാന്‍ പടക്കം പൊട്ടിച്ചു; തീപ്പൊരി ചെന്ന് വീണ വാഴത്തോട്ടം കത്തിനശിച്ചു, വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
വര്‍ക്കല: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് സ്വീകരണമൊരുക്കാന്‍ കത്തിച്ച പടക്കത്തില്‍ നിന്ന് തീപ്പൊരി തെറിച്ച് വീണ് വാഴത്തോട്ടം കത്തിനശിച്ചു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്. ആറ്റിങ്ങല്‍ സ്ഥാനാര്‍ത്ഥിയായ ശോഭാ ...