നിങ്ങളുടെ എംപിയല്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചു, കളിയാക്കി, സുരേഷ് ഗോപിക്കെതിരെ പരാതിയുമായി ബിജെപി നേതാവ്
തൃശൂര്‍: കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി അപമാനിച്ചുവെന്ന് പരാതിയുമായി ബിജെപി നേതാവ് രംഗത്ത്. ചങ്ങനാശേരി നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കണ്ണന്‍ പായിപ്പാടാണ് പരാതി നല്‍കിയത്. പ്രധാനമന്ത്രിക്ക് ...










