Tag: Birds

birds| bignewslive

‘നന്മയുടെ കുഞ്ഞുകരങ്ങള്‍’; സ്‌കൂള്‍ മുറ്റത്ത് പരിക്കേറ്റ വീണ മരംകൊത്തിക്ക് പുനര്‍ജന്മം നല്‍കി വിദ്യാര്‍ത്ഥികള്‍

തൃശൂര്‍: പരുക്കുപറ്റി അവശനിലയിലായ മരംകൊത്തിക്ക് പുനര്‍ജന്മം നല്‍കി കുരുന്നുകള്‍. കൊടകര ഗവ. എല്‍.പി. സ്‌കൂളിലെ കുട്ടികളാണ് നന്മ നിറഞ്ഞ പ്രവൃത്തികൊണ്ട് ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. സ്‌കൂള്‍ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടികള്‍. ...

birds| bignewslive

വില 15,000 മുതല്‍ ഒന്നരലക്ഷം രൂപ വരെ, മൃഗശാലയിലെ രണ്ട് സണ്‍ കോനൂര്‍ പക്ഷികളെ കാണാനില്ല, എലി പിടിച്ചുവെന്ന് അധികൃതര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് മൃഗശാലയിലെത്തുന്ന കാഴ്ചക്കാര്‍ മൃഗശാലയുടെ പരിസ്ഥിതി ആസ്വദിച്ച് മടങ്ങേണ്ട അവസ്ഥയാണ്. പുതിയ മൃഗങ്ങളെ കൊണ്ടുവരാത്തതും ഉള്ളവയ്ക്ക് പ്രായമേറിയതുമാണ് കാരണം. ഇവിടെ മൃഗങ്ങളുടെ എണ്ണത്തില്‍ കുറച്ചുവര്‍ഷങ്ങളായി വന്‍ ...

Birds | Bignewslive

കാറ്റും മഴയും ഒന്നിച്ചെത്തി, ചിറകുകള്‍ ചേര്‍ത്ത് പിടിച്ച് പരസ്പരം തുണയായി പക്ഷികള്‍ : വീഡിയോ

പ്രതിസന്ധി ഘട്ടങ്ങളില്‍ ചേര്‍ത്ത് പിടിയ്ക്കാന്‍ ഒരാളെങ്കിലുമുള്ളവര്‍ ഭാഗ്യവാന്മാരാണെന്ന് പറയാറുണ്ട്. ഇപ്പോഴിത്‌ പറയാന്‍ കാരണം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ ആണ്. കനത്ത മഴയില്‍ ...

IAF | Bignewslive

പക്ഷികള്‍ പരിശീലനത്തിന് ഭീഷണി : ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയരുതെന്ന് ഡല്‍ഹി നിവാസികളോട് വ്യോമസേന

ന്യൂഡല്‍ഹി : ഭക്ഷണസാധനങ്ങള്‍ വലിച്ചെറിയരുതെന്ന് ഡല്‍ഹി,ഗാസിയാബാദ് നിവാസികളോട് വ്യോമസേന. വെള്ളിയാഴ്ച തുടങ്ങുന്ന വ്യോമസേനയുടെ വ്യോമാഭ്യാസ പരിശീലനത്തിന് തടസ്സം സൃഷ്ടിക്കാന്‍ ഇതുവഴി പക്ഷികളെത്തുമെന്നതിനാലാണ് നിര്‍ദേശം. ഇനിയുള്ള ദിവസങ്ങളില്‍ ഭക്ഷണസാധനങ്ങള്‍ ...

പറക്കുന്നതിനിടയില്‍ തത്തകള്‍ കൂട്ടത്തോടെ നിലത്ത് വീണ് ചാവുന്നു, കൊറോണയ്ക്ക് സമാനമായ വൈറസ് ബാധയെന്ന് വിദഗ്ധര്‍, തത്തകള്‍ക്ക് ആരും തീറ്റ നല്കരുതെന്ന് നിര്‍ദേശം

പറക്കുന്നതിനിടയില്‍ തത്തകള്‍ കൂട്ടത്തോടെ നിലത്ത് വീണ് ചാവുന്നു, കൊറോണയ്ക്ക് സമാനമായ വൈറസ് ബാധയെന്ന് വിദഗ്ധര്‍, തത്തകള്‍ക്ക് ആരും തീറ്റ നല്കരുതെന്ന് നിര്‍ദേശം

സിഡ്‌നി: പറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുന്ന പഞ്ചവര്‍ണ തത്തകളുടെ എണ്ണം ക്രമാതീതമായി കൂടുന്നു. ഓസ്‌ട്രേലിയയിലാണ് സംഭവം. കൊറോണ വൈറസിന് സമാനമായ മറ്റൊരു വൈറസാണ് പഞ്ചനവവര്‍ണതത്തകളുടെ ജീവനെടുക്കുന്നതെന്നാണ് വിദഗ്ധര്‍ ...

തീയില്‍ വെന്തെരിഞ്ഞ കുഞ്ഞുകുരുവികള്‍, കുഞ്ഞുജഡങ്ങള്‍ക്ക് കൂട്ടിരുന്ന് രണ്ട് കുരുവികള്‍; ഇത് സാമൂഹ്യവിരുദ്ധരുടെ ക്രൂരത, കണ്ണ് നിറയ്ക്കും ചിത്രങ്ങള്‍

തീയില്‍ വെന്തെരിഞ്ഞ കുഞ്ഞുകുരുവികള്‍, കുഞ്ഞുജഡങ്ങള്‍ക്ക് കൂട്ടിരുന്ന് രണ്ട് കുരുവികള്‍; ഇത് സാമൂഹ്യവിരുദ്ധരുടെ ക്രൂരത, കണ്ണ് നിറയ്ക്കും ചിത്രങ്ങള്‍

തീയില്‍ വെന്തരിഞ്ഞ കുരുവിക്കുഞ്ഞുങ്ങളുടെ കരളലിയിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്. ഭാരതപ്പുഴയുടെ മാറിലെ മായന്നൂര്‍ പാലത്തിന് ചുവടെയാണ് കണ്ണില്ലാത്ത ഈ ക്രൂരത അരങ്ങേറിയിരിക്കുന്നത്. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ ...

മരച്ചില്ലകള്‍ വെട്ടിയപ്പോള്‍ കിളികള്‍ ചത്തുവീഴുന്നത് ദയ പോലുമില്ലാതെ നോക്കിനിന്നു; ചില്ലകള്‍ കൊടിമരത്തിന് മുകളില്‍ വീണപ്പോള്‍ പ്രതിഷേധം

മരച്ചില്ലകള്‍ വെട്ടിയപ്പോള്‍ കിളികള്‍ ചത്തുവീഴുന്നത് ദയ പോലുമില്ലാതെ നോക്കിനിന്നു; ചില്ലകള്‍ കൊടിമരത്തിന് മുകളില്‍ വീണപ്പോള്‍ പ്രതിഷേധം

പത്തനംതിട്ട: ഓഫീസിലേക്ക് കയറുന്നതിനും ഇറങ്ങുന്നതിനും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനും ബുദ്ധിമുട്ടുണ്ടെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് മിനി സിവില്‍ സ്റ്റേഷന്‍ വളപ്പിലെ മരത്തിന്റെ കമ്പുകള്‍ വെട്ടിമാറ്റിയത്. ചില്ലകള്‍ ഓരോന്നായി ...

കുട്ടനാട്ടില്‍ ദേശാടനപക്ഷികള്‍ ഇത്തവണയുമെത്തി

കുട്ടനാട്ടില്‍ ദേശാടനപക്ഷികള്‍ ഇത്തവണയുമെത്തി

ഹരിപ്പാട്: പാടത്ത് വിരുന്നുകാരായി ദേശാടന പക്ഷികള്‍ ഇത്തവണയും എത്തി. അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ കൊയ്തൊഴിഞ്ഞ പാടത്താണ് ദേശാടന പക്ഷികള്‍ എത്തിത്. സ്ഥിരം വിരുന്നുകാരും കൂടാതെ വംശനാശ ഭീഷണി ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.