ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ച് അപകടം; പൊള്ളലേറ്റ യുവാവ് മരിച്ചു
പത്തനംതിട്ട: ബൈക്കിന് തീപിടിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കല്‍ തെക്ക് സ്വദേശി രാജനാണ് മരിച്ചത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് ...





