ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം, 25കാരന് ദാരുണാന്ത്യം
കോട്ടയം: വാഹനാപകടത്തില്‍ ഇരുപത്തിയഞ്ചുകാരന് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. പാക്കില്‍ സ്വദേശി നിഖില്‍ ജോണ്‍സണ്‍ ആണ് മരിച്ചത്. നിഖില്‍ സഞ്ചരിച്ച ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുളങ്കുഴയില്‍ ...










