ഖുശ്ബുവിന്റെ വഴിയെ വിജയശാന്തിയും; കോണ്‍ഗ്രസ് വിട്ട വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: നടിയും മുന്‍ കോണ്‍ഗ്രസ് നേതാവ് നേതാവുമായിരുന്ന ഖുശ്ബുവിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട നടി വിജയശാന്തിയും ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി ഔദ്യോഗികമായി ബിജെപി ...