ബംഗളൂരുവില്‍ കനത്ത മഴ, മൈസൂരു എക്‌സ്പ്രസ് വേ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ ശക്തമയ മഴ. കനത്ത മഴ മുന്നറിയിപ്പിനെ തുടര്‍ന്നും ബെംഗളൂരു അര്‍ബന്‍ ജില്ലയില്‍ മഴ തുടരുന്നതിനാലും മൈസുരു- ബംഗളുരു ഹൈവേയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ജാഗ്രതാ ...










