Tag: beggar

beggar

ബധിരനും മൂകനുമായ യാചകന് ബൈക്ക് ഇടിച്ച് പരിക്കേറ്റു; ആശുപത്രിയില്‍ എത്തിച്ച് പോക്കറ്റ് പരിശോധിച്ചപ്പോള്‍ 3.64 ലക്ഷം രൂപ, ഞെട്ടലോടെ നാട്ടുകാര്‍

ലക്‌നൗ: ബധിരനും മൂകനുമായ യാചകനെ ബൈക്ക് ഇടിച്ച് പരിക്കേറ്റതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ അയാളുടെ പോക്കറ്റില്‍ 3.64 ലക്ഷം രൂപ കണ്ട് അമ്പരന്ന് നാട്ടുകാര്‍. ഉത്തര്‍പ്രദേശിലെ സംദാര്‍ ഖുര്‍ദിലാണ് ...

പഠിച്ച് വളരട്ടെ! ഒഴിവ് സമയം യാചകരായ കുട്ടികള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് പോലീസുകാരന്‍: കാക്കിയണിഞ്ഞ അധ്യാപകന് കൈയ്യടിച്ച് സോഷ്യല്‍ ലോകം

പഠിച്ച് വളരട്ടെ! ഒഴിവ് സമയം യാചകരായ കുട്ടികള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് പോലീസുകാരന്‍: കാക്കിയണിഞ്ഞ അധ്യാപകന് കൈയ്യടിച്ച് സോഷ്യല്‍ ലോകം

അയോധ്യ: എല്ലാവരാലും അവഗണിക്കപ്പെടുന്ന തെരുവുബാല്യങ്ങള്‍ക്ക് അക്ഷര വെളിച്ചം പകര്‍ന്ന് നന്മയുടെ മുഖമായി പോലീസ് ഓഫീസര്‍. സബ് ഇന്‍സ്പെക്ടറായ രഞ്ജിത് യാദവ് ആണ് ആ നന്മ നിറഞ്ഞ പോലീസുകാരന്‍. ...

ട്രാഫിക് സിഗ്‌നലില്‍ ഭിക്ഷ തേടിയെത്തി ബാലന്‍: സ്‌നേഹത്തോടെ തലോടി സഹായഹസ്തം നീട്ടി യുവതി, വീഡിയോ വൈറല്‍

ട്രാഫിക് സിഗ്‌നലില്‍ ഭിക്ഷ തേടിയെത്തി ബാലന്‍: സ്‌നേഹത്തോടെ തലോടി സഹായഹസ്തം നീട്ടി യുവതി, വീഡിയോ വൈറല്‍

ബംഗ്ലാദേശ്: മനുഷ്യര്‍ക്കിടയില്‍ സഹജീവി സ്‌നേഹം കുറയുന്ന കാഴ്ചകളാണ് പലപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഒരു കൈസഹായം എത്തിയിരുന്നെങ്കില്‍ ഇന്നും ജീവിച്ചിരിക്കുമായിരുന്നവര്‍ ഏറെയാണ്. അതേസമയം, മനുഷ്യനോട് സ്‌നേഹമുള്ള മനുഷ്യരും ഇവിടെ ...

ഭാര്യയുമായി യാത്ര ചെയ്യാൻ ആഗ്രഹം; ഭിക്ഷയെടുത്ത് ടി.വി.എസ് മോപ്പഡ് സ്വന്തമാക്കി യാചകൻ

ഭാര്യയുമായി യാത്ര ചെയ്യാൻ ആഗ്രഹം; ഭിക്ഷയെടുത്ത് ടി.വി.എസ് മോപ്പഡ് സ്വന്തമാക്കി യാചകൻ

നിങ്ങള്‍ തീവ്രമായി ഒരു കാര്യം ആഗ്രഹിച്ചാല്‍ അത് സഫലമാകാന്‍ ഈ ലോകം മുഴുവന്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് പൌലോ കൊയ്ലോ പറഞ്ഞത് അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് സന്തോഷ് സാഹു എന്ന ...

ശ്രീലങ്കക്കാരുടെ കണ്ണീരൊപ്പാന്‍ യാചകന്റെ കൈത്താങ്ങ്: ഭിക്ഷയെടുത്ത് കിട്ടിയ പണം  സാമ്പത്തിക നിധിയിലേക്ക് നല്‍കി

ശ്രീലങ്കക്കാരുടെ കണ്ണീരൊപ്പാന്‍ യാചകന്റെ കൈത്താങ്ങ്: ഭിക്ഷയെടുത്ത് കിട്ടിയ പണം സാമ്പത്തിക നിധിയിലേക്ക് നല്‍കി

ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയില്‍ വലയുന്ന ശ്രീലങ്കയ്ക്ക് കൈത്താങ്ങായി യാചകന്‍. തമിഴ്‌നാട്ടിലെ എം പൂല്‍ പാണ്ഡ്യന്‍ എന്ന യാചകനാണ് ഭിക്ഷയെടുത്ത് കിട്ടിയ പണം ശ്രീലങ്ക സാമ്പത്തിക നിധിയിലേക്ക് കൈമാറിയിരിക്കുന്നത്. ...

ആരും പട്ടിണി കിടക്കരുത്! ക്ഷേത്രമുറ്റത്ത് ഭിക്ഷാടനം, കിട്ടിയ പണം അതേ ക്ഷേത്രത്തിലെ അന്നദാനത്തിന് നല്‍കി എണ്‍പതുകാരി

ആരും പട്ടിണി കിടക്കരുത്! ക്ഷേത്രമുറ്റത്ത് ഭിക്ഷാടനം, കിട്ടിയ പണം അതേ ക്ഷേത്രത്തിലെ അന്നദാനത്തിന് നല്‍കി എണ്‍പതുകാരി

ഉഡുപ്പി: ക്ഷേത്രമുറ്റത്ത് ഭിക്ഷാടനം നടത്തി കിട്ടിയ പണം അതേ ക്ഷേത്രത്തിലെ അന്നദാനത്തിന് സംഭാവന ചെയ്ത് എണ്‍പതുകാരി. ഉഡുപ്പി സ്വദേശിനിയായ അശ്വതമ്മയാണ് ഉഡുപ്പി രാജരാജേശ്വരി ക്ഷേത്രത്തിലെ അന്നദാനത്തിന് തുക ...

Beggar Funeral | Bignewslive

ഭിക്ഷ വാങ്ങുന്നത് ഒരു രൂപ മാത്രം, കൂടുതല്‍ കൊടുത്താലും വേണ്ട; ഒടുവില്‍ തെരുവില്‍ അലഞ്ഞ യാചകന്റെ സംസ്‌കാരച്ചടങ്ങിന് എത്തിയത് ആയിരങ്ങള്‍

ഭിക്ഷ ചോദിച്ച് തെരുവില്‍ അലഞ്ഞ യാചകന്റെ സംസ്‌കാരച്ചടങ്ങിന് എത്തിയത് ആയിരങ്ങള്‍. കര്‍ണാടകയിലെ വിജയ് നഗര്‍ ജില്ലയിലെ ഹഡാഗളിയിലാണ് സംഭവം. 45 വയസുള്ള ഹുച്ചാ ബാസിയ എന്ന യുവാവാണ് ...

ആകെയുള്ള സമ്പാദ്യം!  നോട്ട് നിരോധനം അറിഞ്ഞില്ല: 65,000 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കണമെന്ന് അപേക്ഷിച്ച് അന്ധനായ വയോധികന്‍

ആകെയുള്ള സമ്പാദ്യം! നോട്ട് നിരോധനം അറിഞ്ഞില്ല: 65,000 രൂപയുടെ പഴയ നോട്ടുകള്‍ മാറ്റി നല്‍കണമെന്ന് അപേക്ഷിച്ച് അന്ധനായ വയോധികന്‍

ചെന്നൈ: നോട്ട് നിരോധനം അറിഞ്ഞില്ല, ആകെയുള്ള സമ്പാദ്യമായ 65,000 രൂപ മാറ്റി നല്‍കണമെന്ന് അപേക്ഷിച്ച് അന്ധനായ വയോധികന്‍. തന്റെ സമ്പാദ്യമായ പഴയ നോട്ടുകള്‍ മാറ്റി നല്‍കണമെന്നുമുള്ള അഭ്യര്‍ഥനയുമായി ...

പണമില്ല, പക്ഷേ ഹൃദയംകൊണ്ട് സമ്പന്നനാണ്! തന്റെ പങ്കില്‍ നിന്നും നായയെ ഊട്ടി വയോധികനായ യാചകന്‍; കൈയ്യടിച്ച് സോഷ്യല്‍ ലോകം

പണമില്ല, പക്ഷേ ഹൃദയംകൊണ്ട് സമ്പന്നനാണ്! തന്റെ പങ്കില്‍ നിന്നും നായയെ ഊട്ടി വയോധികനായ യാചകന്‍; കൈയ്യടിച്ച് സോഷ്യല്‍ ലോകം

മുംബൈ: കോവിഡ് കാലത്ത് വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത ഒരു നന്മ ചിത്രമാണ് സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. മനുഷ്യന്‍ മനുഷ്യനെ തന്നെ ആട്ടിപ്പായിക്കുന്ന കാലത്ത് തന്റെ ആഹാരത്തില്‍ നിന്നും ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.