ദേശീയ ലോക്ക്ഡൗൺ ആദ്യം കല്യാണം മുടക്കി, ഇപ്പോൾ സംസ്ഥാന ലോക്ക്ഡൗണും; ഒടുവിൽ ഹൈക്കോടതി ഇടപെട്ട് ബെഫിക്കും ഡെന്നിസിനും രജിസ്ട്രാർ ഓഫീസിൽ മാംഗല്യം
കൊച്ചി: കോവിഡ് ലോക്ക്ഡൗൺ രണ്ടുതവണ ചതിച്ചതോടെ കോടതിയുടെ സഹായം തേടിയ ബെഫിക്കും ഡെന്നിസിനും ഒടുവിൽ നിയമത്തിന്റെ പരിരക്ഷയിൽ വിവാഹം. കഴിഞ്ഞ മേയിൽ നിശ്ചയിച്ചിരുന്ന വിവാഹം അന്ന് ദേശീയ ...