ബാറുകളില്‍ മദ്യം തല്ക്കാലം വിളമ്പില്ല; ആലോചിച്ച ശേഷം തീരുമാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബാറുകളില്‍ മദ്യം തല്ക്കാലം വിളമ്പില്ല. കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണ് ബാറുകളില്‍ മദ്യം തല്ക്കാലം വിളമ്പേണ്ട എന്ന തീരുമാനത്തിലെത്തിയത്. പെട്ടെന്ന് തീരുമാനം വേണ്ട, ആലോചിച്ച് ...