വൈറസ് ബാധിക്കുമോ എന്ന് പേടി, കോവിഡ് ബാധിച്ചവരുടെ മൃതദേഹം സംസ്കരിക്കാന്‍ ശ്മശാനങ്ങള്‍ വിട്ടുനല്‍കാതെ ജനങ്ങള്‍, ഒടുവില്‍ വയോധികന്റെ മൃതദേഹം സംസ്കരിക്കാന്‍ മുന്നിട്ടിറങ്ങി ബംഗളൂരു എംപി
ബംഗളൂരു: കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം സംസ്കരിക്കുന്നതിനെച്ചൊല്ലി കര്‍ണാടകയില്‍ തര്‍ക്കം നടക്കുകയാണ്. ഇതിനിടെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കാരിക്കാന്‍ മുന്നിട്ടിറങ്ങി അധികാരികള്‍ക്കും ജനങ്ങള്‍ക്കും മാതൃകയായി മാറിയിരിക്കുകയാണ് ...