കൂട്ടുകാര്‍ നല്കിയ ‘ബര്‍ത്ത്ഡെ ബംപ്; ബംഗളൂരുവില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം,വീഡിയോ
ബംഗളൂരു: ബംഗളൂരുവില്‍ കൂട്ടുകാര്‍ ചേര്‍ന്ന് നല്കിയ ബര്‍ത്ത്ഡെ ബംപില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബംഗളൂരു ഐഐഎമ്മിലാണ് സംഭവം. കോളേജുകളിലും ഹോസ്റ്റലുകളിലുമൊക്കെ പിറന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് ചെയ്ത് വരുന്ന പരിപാടിയാണ് 'ബര്‍ത്ത്ഡെ ...