ഒരു രാത്രി മുഴുവൻ വയോധികനെ ജീവനോടെ മൊബൈൽ ഫ്രീസറിനകത്ത് കിടത്തി; മരണത്തിന്റെ വക്കിൽ നിന്നും രക്ഷിച്ച് അധികൃതർ
സേലം: വയോധികനും അവശനുമായയാളെ ഒരു രാത്രി മുഴുവൻ മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ഫ്രീസറിൽ കിടത്തി ബന്ധുക്കൾ. ഒടുവിൽ 74 കാരനെ മൊബൈൽ ഫ്രീസറിന്റെ ഉടമയുടെ സമയോചിത ഇടപെടലിൽ രക്ഷപ്പെടുത്തുകയായിരുന്നു. ...