പ്രശ്‌നങ്ങള്‍ സധൈര്യത്തോടെ നേരിട്ടു, ആ അവസ്ഥ എനിക്ക് മനസിലാക്കുവാന്‍ സാധിക്കും; ദിലീപിനെ അഭിനന്ദിച്ചും പിന്തുണച്ചും ബാലചന്ദ്ര മേനോന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രശ്‌നങ്ങള്‍ നേരിട്ട രീതിയുടെ പേരില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അഭിനന്ദിച്ചും പിന്തുണച്ചും നടന്‍ ബാലചന്ദ്ര മേനോന്‍. തന്റെ യൂട്യൂബ് ചാനലായ ഫില്‍മി ...


