ദിലീപിനെ എതിര്‍ത്ത് സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണി, കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിയും, നമ്പര്‍ സഹിതം പരാതി നല്‍കുമെന്ന് ഭാഗ്യലക്ഷ്മി
കൊച്ചി: നടന്‍ ദിലീപിനെ എതിര്‍ത്ത് സംസാരിച്ചാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി. കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം വിളിച്ചെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. നടി ആക്രമിക്കപ്പെട്ട ...










