‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റത് രാഹുല്‍ ഗാന്ധി യോഗ ചെയ്യാത്തതിനാല്‍’; ബാബാ രാംദേവ്
ന്യൂഡല്‍ഹി; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യോഗ ചെയ്യാത്തത് കൊണ്ടാണെന്ന് വിവാദ യോഗാ ഗുരു ബാബാ രാംദേവ്. 'ജവഹര്‍ലാല്‍ നെഹ്‌റുവും ...