”ഋതുമതിയെ ആചാരമതിലാല്‍ തടഞ്ഞിടും ആര്യവേദസ്സല്ലിതയ്യന്”; യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന അയ്യപ്പ ഭക്തി ഗാനവുമായി ബിജിബാല്‍
ശബരിമല യുവതി പ്രവേശനത്തെ അനുകൂലിക്കുന്ന അയ്യപ്പ ഭക്തി ഗാനവുമായി ബിജിബാല്‍. അയ്യന് എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. ഗാനത്തിന് ദൃശ്യങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രയാഗ് മുകുന്ദനാണ് ...