അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കും, സമൂഹമാധ്യമത്തിലൂടെ ഭീഷണി; രണ്ടു പേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: സമൂഹ മാധ്യമത്തിലൂടെ അയോധ്യ രാമക്ഷേത്രം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ഗോണ്ട സ്വദേശികളായ തഹര്‍ സിംഗ്, ഓം പ്രകാശ് മിശ്ര ...