സീതയുടെ ജന്മഭൂമിയിൽ നിന്നും ഘോഷയാത്രയായി 3000 സമ്മാനങ്ങൾ; ശ്രീലങ്കയിലെ അശോകവനത്തിൽ നിന്നും പാറക്കഷ്ണം; രാമക്ഷേത്രത്തിലേക്ക് സമ്മാനങ്ങൾ ഒഴുകുന്നു
അയോധ്യ: രാമക്ഷേത്രത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾ 22ന് നടക്കാനിരിക്കെ ഇന്ത്യയ്ക്ക് അകത്തു നിന്നും പുറത്തുനിന്നുമായി സമ്മാനങ്ങൾ ഒഴുകുന്നു. രാമക്ഷേത്രത്തിലേക്കായി ഇതുവരെ 10 അടി ഉയരമുള്ള പൂട്ടും താക്കോലും, 2100 ...










