നിയന്ത്രണങ്ങള്‍ ഒഴിവാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍; രോഗം വീണ്ടും രൂക്ഷമായി പടര്‍ന്നേക്കുമെന്ന മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ലോകാരോഗ്യ സംഘടന. പല യൂറോപ്യന്‍ രാജ്യങ്ങളും ഇതിനോടകം ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂണ്‍ 15 ഓടെ 31 യൂറോപ്യന്‍ രാജ്യങ്ങളിലേക്കുമുള്ള ...