തമിഴ് റോക്കേഴ്സിന്റെ പിടിയില്‍ പെട്ട് അവഞ്ചേഴ്സും; റിലീസിന് മുന്‍പേ ചിത്രം ഇന്റര്‍നെറ്റില്‍
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അവഞ്ചേഴ്സ് എന്‍ഡ് ഗെയിം. ഇപ്പോഴിതാ ചിത്രം തീയ്യേറ്ററില്‍ എത്തുന്നതിന് മുന്‍പ് ഇന്റര്‍നെറ്റില്‍ എത്തിയിരിക്കുകയാണ്. പതിവുപോലെ ഇത്തവണയും അതിന് പിന്നില്‍ തമിഴ് ...