പോരാടാന്‍ ഉറച്ച് കേരളം; സ്പര്‍ശനം ഇല്ല, ഡിസ്‌പെന്‍സര്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ മെഷീന്‍ പുറത്തിറക്കി; പങ്കുവെച്ച് മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: ലോകത്തെ തന്നെ പിടികൂടിയ മഹാമാരിയായ കൊവിഡ് പോരാട്ടത്തില്‍ തളരാതെ പോരാടുകയാണ് കേരളം. ബ്രേക്ക് ദ ചെയിനും തുപ്പല്ലേ തോറ്റുപോകും എന്ന ക്യാംപെയിനുമെല്ലാം കൊവിഡ് പോരാട്ടത്തിന് കേരളം ...