Tag: auto – fired

ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു; സംഭവം കൊച്ചിയില്‍

ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു; സംഭവം കൊച്ചിയില്‍

കൊച്ചി: എറണാകുളത്ത് ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. ഓട്ടോയുടെ ഡ്രൈവറായ പാച്ചാളം സ്വദേശി ഫിലിപ്പ് ആണ് മരിച്ചത്. വൈകീട്ട് ഏഴുമണിയോടെ വടുതലയിലായിരുന്നു സംഭവം. അതെസമയം തീപിടിക്കാനുള്ള കാരണം ...

Recent News