കൂലിയെച്ചൊല്ലി തര്‍ക്കം, ഹരിപ്പാട് ഡ്രൈവറെ മര്‍ദ്ദിച്ച് ഓട്ടോ തല്ലിത്തകര്‍ത്തു; രണ്ട് പേര്‍ പിടിയില്‍
ഹരിപ്പാട്: കൂലിയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ഡ്രൈവറെ മര്‍ദ്ദിച്ച് ഓട്ടോറിക്ഷ തല്ലിത്തകര്‍ത്തു. സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍ ചെറുതന ഇലഞ്ഞിക്കല്‍ വീട്ടില്‍ യദുകൃഷ്ണന്‍ (26), പായിപ്പാട് കടവില്‍ ഹൗസില്‍ ...