മാസ്‌ക് ധരിക്കണമെന്ന് യാത്രക്കാരനോട് ആവശ്യപ്പെട്ട ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം; സംഭവം കൊറോണ വൈറസ് വ്യാപനം തലയ്ക്ക് മീതെ നില്‍ക്കുന്ന മുംബൈയില്‍
മുംബൈ: കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പ്രതിരോധം മാസ്‌ക് മാത്രമാണ്. ഒപ്പം സാനിറ്റൈസറും. എന്നാല്‍ പലരും ഈ പ്രതിരോധത്തിന് തയ്യാറാവുന്നില്ല എന്നതാണ് വാസ്തവം. അതിനുള്ള ഉദാഹരണമാണ് ഇപ്പോള്‍ ...