Tag: attack

arrest | bignewslive

മദ്യപിച്ചെത്തി വഴക്ക്, ഭക്ഷണം പാകം ചെയ്യുകയായിരുന്ന ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് 47കാരന്‍, അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച നാല്‍പ്പത്തിയേഴുകാരന്‍ അറസ്റ്റില്‍. തിരുവനന്തപുരത്താണ് സംഭവം. വെള്ളറട മുള്ളിലവുവിള ആലിക്കോട് സ്വദേശി സനല്‍ ആണ് പിടിയിലായത്. ഭാര്യ ...

death| bignewslive

വളര്‍ത്തുകാളയുടെ ആക്രമണത്തില്‍ ഗൃഹനാഥന് ദാരുണാന്ത്യം, രക്ഷിക്കാനെത്തിയ ഭാര്യയ്ക്ക് ഗുരുതര പരിക്ക്

വാഴൂര്‍: വളര്‍ത്തുകാളയുടെ കുത്തേറ്റ് ഗൃഹനാഥന് ദാരുണാന്ത്യം. വാഴൂര്‍ കന്നുകുഴി ആലുംമൂട്ടില്‍ റെജി ജോര്‍ജ് ആണ് മരിച്ചത്. അമ്പത്തിയാറ് വയസ്സായിരുന്നു. കാളയുടെ ആക്രമണത്തില്‍ ഭാര്യയ്ക്കും ഗുരുതരമായി പരിക്കേറ്റു. റെജിയുടെ ...

youth| bignewslive

സ്വകാര്യ ആശുപത്രിയില്‍ നിന്നും നല്‍കിയ മരുന്നു കഴിച്ച നവജാതശിശു ഗുരുതരാവസ്ഥയില്‍, ചോദിക്കാനെത്തിയ പിതാവിനെ ക്രൂരമായി മര്‍ദിച്ച് ഡോക്ടറും മകനും, പരാതി

കൊല്ലം: നവജാതശിശു സ്വകാര്യ ആശുപത്രിയില്‍ നല്‍കിയ മരുന്നു കഴിച്ചതിന് പിന്നാലെ അവശനിലയിലായ സംഭവത്തില്‍ അന്വേഷിക്കാനെത്തിയ പിതാവിനെ മര്‍ദിച്ചതായി പരാതി. കൊല്ലത്താണ് സംഭവം. ഡോക്ടറും മകനും ചേര്‍ന്നാണ് കുഞ്ഞിന്റെ ...

arrest| bignewlsive

‘എഴുന്നേറ്റ് ജോലിക്ക് പോടാ’ , അലറിക്കൊണ്ട് ഉറങ്ങിക്കിടന്ന മകന്റെ മുഖത്തടിച്ച് പിതാവ്, 11കാരന്‍ ആശുപത്രിയില്‍, അറസ്റ്റ്

കൊല്ലം: ഉറങ്ങാന്‍ കിടന്ന 11കാരനായ മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റില്‍. കൊല്ലം ജില്ലയിലാണ് സംഭവം. ചിതറ കുറക്കോട് സ്വദേശിയായ രാജേഷ് ആണ് അറസ്റ്റിലായത്. കണ്ണിനും ചുണ്ടിനും ...

arrest | bignewslive

വീട്ടില്‍ അതിക്രമിച്ച് കയറി എട്ടംഗസംഘത്തിന്റെ ആക്രമണം, ഗര്‍ഭിണി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച് കയറി എട്ടംഗ സംഘം നടത്തിയ ആക്രമണത്തില്‍ നാല് സ്ത്രീകള്‍ക്ക് പരിക്ക്. ആലപ്പുഴയിലാണ് സംഭവം. അയോധ്യാനഗറിലെ ഗര്‍ഭിണി അടക്കമുള്ളവര്‍ക്കാണ് പരിക്ക്. കഴിഞ്ഞ ദിവസം വൈകുന്നേരം ...

attack| bignewslive

പതിവായി അടക്കമോഷണം, യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍

തൃശൂര്‍: തൃശ്ശൂരില്‍ യുവാവിന് നേരെ ആള്‍ക്കൂട്ട മര്‍ദനം. അടയ്ക്ക മോഷ്ടിക്കാന്‍ കയറിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. വെട്ടിക്കാട്ടിരി സ്വദേശി സന്തോഷ് (32) ആണ് മര്‍ദനത്തിന് ഇരയായത്. ഗുരുതരമായി പരിക്കേറ്റ ...

arrest| bignewslive

മീന്‍ കഴുകിയ വെള്ളം മുറ്റത്തേക്ക് ഒഴിച്ചതിന് മരുമകള്‍ക്ക് ക്രൂരമര്‍ദനം, ഭര്‍തൃപിതാവ് അറസ്റ്റില്‍

തിരുവനന്തപുരം: മരുമകളെ ക്രൂരമായി മര്‍ദിച്ച ഭര്‍തൃപിതാവ് അറസ്റ്റില്‍. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിലാണ് സംഭവം. ആടുമാന്‍കാട് മുണ്ടുതോട്ടം കിഴക്കേ പുത്തന്‍ വീട്ടില്‍ രാമചന്ദ്രന്‍ (75) ആണ് പിടിയിലായത്. മീന്‍ ...

train| bignewslive

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്, സംഭവം ഏറണാകുളത്ത്, അന്വേഷണം ശക്തം

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്. എറണാകുളത്താണ് സംഭവം. കണ്ണൂര്‍- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസിന് നേരെയാണ് കല്ലേറുണ്ടായത്. അതേസമയം ആര്‍ക്കും പരിക്കില്ല. കൊച്ചി ഇടപ്പള്ളി പാലം പിന്നിട്ട ...

journalist| bignewslive

മാധ്യമ പ്രവര്‍ത്തകര്‍ക്ക് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം, പരിക്കേറ്റ് ആശുപത്രിയില്‍

കൊല്ലം: മാധ്യമ പ്രവര്‍ത്തകര്‍ക്ക് നാലംഗ സംഘത്തിന്റെ ക്രൂരമര്‍ദ്ദനം. കൊല്ലം ജില്ലയിലാണ് സംഭവം. മാതൃഭൂമി ദിനപ്പത്രത്തിന്റെ ലേഖകനും ഫോട്ടോഗ്രാഫര്‍ക്കുമാണ് മര്‍ദനമേറ്റത്. അക്രമി സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ...

sundaran| bignewlsive

മുന്നില്‍ 10 കാട്ടാനകള്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ഇനിയും ഞെട്ടല്‍ മാറാതെ മത്സ്യത്തൊഴിലാളി

പാലക്കാട്: കാട്ടാനകളുടെ മുന്നില്‍ നിന്നും ജീവനും കൊണ്ട് രക്ഷപ്പെട്ടതിന്റെ ഞെട്ടലില്‍ നിന്നും ഇനിയും സുന്ദരന്‍ മുക്തനായിട്ടില്ല. പാലക്കാട് ജില്ലയിലെ മലമ്പുഴ കരടിയോടിലാണ് സംഭവം. പുലര്‍ച്ചെ 5.30ന് സ്‌കൂട്ടറില്‍ ...

Page 15 of 41 1 14 15 16 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.