ഫെഡറെ അട്ടിമറിച്ച സ്വരേവ് ഫൈനലില്‍ തകര്‍ത്തത് ജോക്കോവിച്ചിനെ; എടിപി ഫൈനല്‍ കിരീടം സ്വന്തം!
സൂറിച്ച്: ഇതിഹാസതാരം റോജര്‍ ഫെഡററെ സെമിയില്‍ അട്ടിമറിച്ച് എത്തിയ 'സ്വരേവ്' ബ്രദേഴ്സിലെ ഇളയവന് അലക്സാണ്ടര്‍ സ്വരേവ് എടിപി ഫൈനല്‍ കിരീടം സ്വന്തമാക്കി. സ്വരേവിന്റെ ആദ്യ കിരീടമാണിത്. ഫൈനലില്‍ ...