Tag: at home

സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ സുഹൃത്തിന് കൂട്ട് നിന്നു; വീട്ടമ്മ കവിത അറസ്റ്റില്‍, സംഭവം തലസ്ഥാനത്ത്

സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ സുഹൃത്തിന് കൂട്ട് നിന്നു; വീട്ടമ്മ കവിത അറസ്റ്റില്‍, സംഭവം തലസ്ഥാനത്ത്

വിതുര: സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കാന്‍ സുഹൃത്തിന് കൂട്ട് നിന്ന വീട്ടമ്മ അറസ്റ്റില്‍. മരുതാമല റാണി ഭവനില്‍ കവിത(34)യാണ് അറസ്റ്റിലായത്. മരുതാമല അടിപറമ്പിലെ വീട്ടിലാണ് സംഭവം. ...

Recent News