‘ഈ പഴ്‌സിൽ ഉണ്ടായിരുന്ന പൈസ ഞാൻ എടുക്കുന്നു; കിട്ടുമ്പോൾ ഈ അഡ്രസിൽ തിരിച്ച് അയച്ചുതരാം’; രേഖകളും പഴ്‌സും അയച്ചുകൊടുത്ത് അജ്ഞാതൻ
തിരുവനന്തപുരം: കാണാതായ പഴ്‌സും രേഖകളും സ്വന്തം അഡ്രസിൽ തന്നെ എത്തിയതിന്റെ ആശ്വാസത്തിലാണ് ടൂറിസം വകുപ്പിലെ ഡപ്യൂട്ടി ഡയറക്ടർ അശ്വിൻ പികുമാർ. പഴ്‌സിലെ പണം നഷ്ടപ്പെട്ടെങ്കിലും വിലപ്പെട്ട രേഖകളെങ്കിലും ...