ദിവസവും 14 മണിക്കൂര്‍ വരെ പഠിച്ച് കഠിനമായി പരിശ്രമിച്ചു, ഒടുവില്‍ നാലാമത്തെ ശ്രമത്തില്‍ സിവില്‍ സര്‍വ്വീസ് നേട്ടം സ്വന്തമാക്കി അശ്വതി, നാല്പതാം റാങ്കിന്റെ മധുരം
കൊല്ലം: ചിട്ടയായ പഠനത്തിലൂടെ കഠിനമായി പരിശ്രമിച്ച് സിവില്‍ സര്‍വ്വീസ് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയ സന്തോഷത്തിലാണ് കൊല്ലം ജില്ലക്കാരിയായ അശ്വതി ശ്രീനിവാസ്. വീട്ടുകാരുടേയും അധ്യാപകരുടേയും സുഹൃത്തുക്കളുടെയും പിന്തുണയാണ് തന്നെ ...