ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചു
ദുബായ്: ഐപിഎല്‍ മത്സരത്തിനായി ദുബായിയില്‍ എത്തിയ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ചു. ടീമിന്റെ അസിസ്റ്റന്റ് ഫിസിയോ തെറാപ്പിസ്റ്റിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ ...