സ്വന്തമായി വാഹനമില്ല, കൈവശം 1000രൂപ മാത്രം! സ്വിഫ്റ്റ് കാര്‍ ഭാര്യയുടെ പേരില്‍; ഉമ്മന്‍ചാണ്ടിയുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ
കോട്ടയം: മുന്‍മുഖ്യമന്ത്രിയും പുതുപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ഉമ്മന്‍ചാണ്ടിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. ഉമ്മന്‍ചാണ്ടിയുടെ കൈവശം ആകെയുള്ളത് 1000രൂപ മാത്രമാണ്. കൂടാതെ ഭാര്യ മറിയാമ്മയുടെ കൈവശം 5000 ...