70 ഞങ്ങള്‍ക്ക് വേണ്ട, 35 സീറ്റ് മാത്രം മതി! ബിജെപി സര്‍ക്കാറുണ്ടാക്കും: വെല്ലുവിളി ആവര്‍ത്തിച്ച് കെ സുരേന്ദ്രന്‍
തൃശൂര്‍: കേരളം ഭരിക്കാന്‍ ബിജെപിയ്ക്ക് 35 സീറ്റു മതിയെന്ന് ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ഒരു സീറ്റുമില്ലാത്ത പുതുച്ചേരിയില്‍ ബിജെപിക്ക് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ആകുമെങ്കില്‍ ...








