നിയമസഭാ തെരഞ്ഞെടുപ്പ്: അങ്കത്തട്ടില്‍ 957 സ്ഥാനാര്‍ത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അവസാന ചിത്രം തെളിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി പിന്നിട്ടപ്പോള്‍ സംസ്ഥാനത്ത് 140 മണ്ഡലങ്ങളിലുമായി 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ...










