തെരഞ്ഞെടുപ്പ് ഫലം കാത്തിരുന്ന് അതിര്‍ത്തിയും; അഞ്ച് സംസ്ഥാനങ്ങളിലെ വോട്ട് പെട്ടി തുറക്കാന്‍ നിമിഷങ്ങള്‍ ബാക്കി, ആകാംക്ഷയോടെ മുന്നണികളും ഉറ്റുനോക്കുന്നത് പശ്ചിമബംഗാള്‍
ന്യൂഡല്‍ഹി: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്ത് വരും. നിമിഷങ്ങള്‍ മാത്രമാണ് ഇനി വോട്ട് പെട്ടി തുറക്കാനുള്ളത്. കേരളത്തിന് പുറമേ ഇന്ന്, ...










