Tag: assam

പൗരത്വ ഭേദഗതി ഇനി ബിൽ അല്ല, നിയമം; രാഷ്ട്രപതി ഒപ്പ് വെച്ചതോടെ പ്രതിഷേധം കനക്കുന്നു; ത്രിപുര പിന്മാറി; ആസാമും മേഘാലയയും കത്തുന്നു

പൗരത്വ ഭേദഗതി ഇനി ബിൽ അല്ല, നിയമം; രാഷ്ട്രപതി ഒപ്പ് വെച്ചതോടെ പ്രതിഷേധം കനക്കുന്നു; ത്രിപുര പിന്മാറി; ആസാമും മേഘാലയയും കത്തുന്നു

ന്യൂഡൽഹി: പൗരത്വ നിയമത്തിലെ ഭേദഗതി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പ് വെച്ചതോടെ പ്രാബല്യത്തിൽ. ഭേദഗതി പ്രാബല്യത്തിലാക്കി കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനമിറക്കി. അതേസമയം, നിയമത്തിനെതിരെ വടക്കു കിഴക്കൻ ...

പൗരത്വബില്‍; പ്രക്ഷോഭത്തിന് ശമനമില്ല! അസമില്‍ പ്രതിഷേധം ആളിക്കത്തുന്നു

പൗരത്വബില്‍; പ്രക്ഷോഭത്തിന് ശമനമില്ല! അസമില്‍ പ്രതിഷേധം ആളിക്കത്തുന്നു

ഗുവാഹാട്ടി: പൗരത്വബില്ലിനെതിരായ പ്രക്ഷോഭം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ആളിക്കത്തുകയാണ്. അസമില്‍ പ്രതിഷേധം കത്തിപ്പടരുകയാണ്. പ്രതിഷേധ പ്രകടനങ്ങളില്‍ വ്യാപക അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അസമിലെ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് ...

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു; അസമിലെ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പൗരത്വ ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു; അസമിലെ വെടിവെപ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം പടരുന്നു. പ്രതിഷേധ പ്രകടനങ്ങളില്‍ വ്യാപക അക്രമവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അസമിലെ പ്രക്ഷോഭകര്‍ക്ക് നേരെയുണ്ടായ വെടിവെപ്പില്‍ മൂന്ന് ...

രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഓര്‍ഡിനന്‍സ് കോടതി വിധിക്ക് ശേഷമെന്ന് മോഡി; പറ്റില്ല; വാഗ്ദാനം പാലിക്കാനാണ് ഭരണമേല്‍പ്പിച്ചതെന്ന് ആര്‍എസ്എസ്; സംഘപരിവാറില്‍ പൊട്ടിത്തെറി

താങ്കൾ മറന്നോ? ഇന്റർനെറ്റില്ലാതെ താങ്കളുടെ ആശ്വാസ വാക്കുകൾ ആസാം ജനതയ്ക്ക് വായിക്കാനാകില്ല; മോഡിയുടെ ട്വീറ്റിനെ പരിഹസിച്ച് കോൺഗ്രസ്

ന്യൂഡൽഹി: പാർലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്ന ആസാമിലെ ജനങ്ങളോട് ആശങ്ക വേണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വീറ്റിലൂടെ സന്ദേശം കൈമാറിയതിനെ പരിഹസിച്ച് കോൺഗ്രസ്. ഇന്റർനെറ്റ് ...

പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി പ്രക്ഷോഭം; ഐഎസ്എല്ലും രഞ്ജി മത്സരങ്ങളും മാറ്റിവെച്ചു; ചർച്ചകൾ വിഫലം

പൗരത്വ ഭേദഗതി ബില്ലിനെ ചൊല്ലി പ്രക്ഷോഭം; ഐഎസ്എല്ലും രഞ്ജി മത്സരങ്ങളും മാറ്റിവെച്ചു; ചർച്ചകൾ വിഫലം

ഗുവാഹത്തി: ദേശീയ പൗരത്വ ഭേദഗതി ബിൽ പാർലമെന്റിൽ പാസായതിന് പിന്നാലെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ ഉടലെടുത്ത പ്രക്ഷോഭങ്ങൾക്ക് പിന്നാലെ എസ്എൽ, രഞ്ജി മത്സരങ്ങൾ മാറ്റിവെച്ചു. ഐഎസ്എല്ലിൽ ഗുവാഹത്തിയിൽ ഇന്ന് ...

‘ അസമിലെ സഹോദരങ്ങള്‍ വിഷമിക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു’; അസം ജനതയോട് പ്രധാനമന്ത്രി

‘ അസമിലെ സഹോദരങ്ങള്‍ വിഷമിക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും അപഹരിക്കില്ലെന്ന് ഉറപ്പ് നല്‍കുന്നു’; അസം ജനതയോട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പൗരത്വഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. അസമില്‍ പ്രക്ഷോഭം വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി. അസമിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും ...

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം സംഘർഷമായി; ത്രിപുരയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം സംഘർഷമായി; ത്രിപുരയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധം ത്രിപുരയിൽ സംഘർഷത്തിലേക്ക് നീങ്ങിയതോടെ ത്രിപുരയിൽ മൊബൈൽ ഇന്റർനെറ്റ് സേവനം പൂർണ്ണമായും സർക്കാർ നിർത്തലാക്കി. എസ്എംഎസ് സേവനവും നിർത്തലാക്കിയിട്ടുണ്ട്. ...

അസമില്‍ വീണ്ടും അഫ്‌സ്പ; കാലാവധി ആറ് മാസത്തേക്ക്

അസമില്‍ വീണ്ടും അഫ്‌സ്പ; കാലാവധി ആറ് മാസത്തേക്ക്

ന്യൂഡല്‍ഹി: അസമില്‍ സായുധ സേനയുടെ പ്രത്യേക അധികാരം (അഫ്സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 28 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. സംസ്ഥാനത്തെ ആഭ്യന്തര ...

ചന്ദ്രയാൻ ദൗത്യത്തിന്റെ ഉപദേശകനായ ശാസ്ത്രജ്ഞൻ ദേശീയ പൗരത്വ പട്ടികയിൽ നിന്നും പുറത്ത്

ചന്ദ്രയാൻ ദൗത്യത്തിന്റെ ഉപദേശകനായ ശാസ്ത്രജ്ഞൻ ദേശീയ പൗരത്വ പട്ടികയിൽ നിന്നും പുറത്ത്

ന്യൂഡൽഹി: ആസാമിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞനും ചന്ദ്രയാൻ രണ്ട് ദൗത്യത്തിന്റെ ഉപദേശകരിൽ ഒരാളുമായ ഡോ. ജിതേന്ദ്രനാഥ് ഗോസ്വാമി അന്തിമ ദേശീയ പൗരത്വ പട്ടികയിൽ നിന്നും പുറത്ത്. ഓഗസ്റ്റ് ...

പ്രതിഷേധം കനക്കുന്നു; വെട്ടിലായി കേന്ദ്രം; ആസാമിലെ പൗരത്വ രജിസ്റ്റർ പുനഃപരിശോധിക്കും

പ്രതിഷേധം കനക്കുന്നു; വെട്ടിലായി കേന്ദ്രം; ആസാമിലെ പൗരത്വ രജിസ്റ്റർ പുനഃപരിശോധിക്കും

ന്യൂഡൽഹി: ആസാമിലെ ദേശീയ പൗരത്വ രജിസ്‌ട്രേഷൻ പുറത്തുവിട്ടതോടെ ഉണ്ടായ പ്രതിഷേധത്തിൽ കുഴങ്ങി കേന്ദ്രസർക്കാരിനെ നയിക്കുന്ന ബിജെപി. പാർട്ടിയുടെ ഹിഡൻ അജണ്ടകൾ നടപ്പാക്കാൻ ദേശീയ പൗരത്വ റജിസ്റ്റർ ഉപയോഗിച്ചെന്ന ...

Page 9 of 11 1 8 9 10 11

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.